തിരുവനന്തപുരം: കോട്ടയത്ത് കോർപറേഷൻ ബാങ്ക് ജീവനക്കാർക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ തിരുവനന്തപുരത്ത് പ്രതിഷേധ പ്രകടനം നടത്തി. ബെഫി മുൻ സംസ്ഥാന പ്രസിഡന്റ് പി.വി. ജോസ്, കെ.ജി. മുരളി, കെ. ഹരികുമാർ, എസ്.എൽ. ദിലീപ് തുടങ്ങിയവർ സംസാരിച്ചു.