ബാലരാമപുരം: കോട്ടുകാൽക്കോണം പൂന്തോട്ടത്ത് വീട്ടിൽ ലക്ഷ്മണൻ നാടാർ (97) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ.മക്കൾ: സുകുമാരൻ, വിലാസിനി, തങ്കരാജൻ, വത്സല, ശകുന്തള, തങ്കം.മരുമക്കൾ: ശാരദ, മാധവൻ, ശാന്ത, റസിലയ്യൻ, പരേതനായ മണിയൻ, ശെൽവൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന് .