gk

​​​​​1. സിസ്റ്റർ നിവേദിതയുടെ പ്രധാന ശിഷ്യൻ?

സുബ്രഹ്മണ്യഭാരതി

2. സത്യാർത്ഥപ്രകാശ എന്ന ഗ്രന്ഥം രചിച്ചത്?

സ്വാമി ദയാനന്ദ സരസ്വതി

3. ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെടുന്നത്?

ശ്രീരാമകൃഷ്ണ പരമഹംസൻ

4. സ്വാമി വിവേകാനന്ദന്റെ ആദ്യകാല നാമം ?

നരേന്ദ്രനാഥദത്ത

5. 1863ൽ മുഹമ്മദീയൻ ലിറ്റററി സൊസൈറ്റി സ്ഥാപിച്ചത്?

നവാബ് അബ്ദുൾ ലത്തീഫ്

6. ആധുനിക വിവേകാനന്ദൻ എന്നറിയപ്പെടുന്നത്?

സ്വാമി രംഗനാഥാനന്ദ

7. അലിഗർ മുസ്ളിം സർവകലാശാലയുടെ സ്ഥാപകൻ?

സർ സയ്യിദ് അഹമ്മദ് ഖാൻ

8. ലോകത്താദ്യമായി തിയോസൊഫിക്കൽ സൊസൈറ്റി സ്ഥാപിതമായ വർഷം?

1875

9. കക്ഷിരഹിത ജനാധിപത്യം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്?

ജയപ്രകാശ് നാരായണൻ

10. മദ്രാസിൽ സെൽഫ് റെസ്‌പെക്‌ട് മൂവ‌്മെന്റ് എന്ന സംഘടന രൂപീകരിച്ചത്?

ഇ.വി. രാമസ്വാമി നായ്‌ക്കർ

11. മഹാരാഷ്ട്രയിൽ സത്യശോധക് സമാജ് എന്ന സംഘടനയ്ക്ക് രൂപം നൽകിയത്?

ജ്യോതി ബഫൂലെ

12. ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ അദ്ധ്യക്ഷയായത്?

1907

13. തിയോസൊഫിക്കൽ സൊസൈറ്റി സ്ഥാപിച്ചത് ആരൊക്കെയാണ്?

കേണൽ ഓൾക്കോട്ട്, മാഡം ബ്ളാവട്‌സ്കി

14. മീററ്റ് കലാപം ആരംഭിച്ചത്?

1857 മേയ് 10

15. ഒന്നാം സ്വാതന്ത്ര്യസമരം അടിച്ചമർത്തപ്പെട്ട വർഷം?

1858

16. വിപ്ളവകാരികളുടെ സമുന്നത ധീരനേതാവ് എന്നറിയപ്പെടുന്നത്?

റാണി ലക്ഷ്മീബായി

17. 1857ലെ വിപ്ളവത്തിന്റെ ആദ്യരക്തസാക്ഷി?

മംഗൾ പാണ്ഡേ

18. 1857ലെ ലഹളയെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ചത്?

വി.ഡി. സവർക്കർ

19. ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം രാജ്ഞിയുടെ പ്രഖ്യാപനത്തിലൂടെ അവസാനിച്ച വർഷം?

1858

20. 1857ലെ കലാപത്തിന്റെ അപരനാമങ്ങൾ ?

മീററ്റ് കലാപം, ശിപായി ലഹള.