velappan-nair

പാറശാല: കൊല്ലങ്കോട് അണുക്കോട് മേലേവിളകത്ത് വീട്ടിൽ വേലപ്പൻ നായർ (89) നിര്യാതനായി. ഭാര്യ പരേതയായ പത്മാവതി അമ്മ. മക്കൾ: ശിവൻകുട്ടി, സൂര്യദേവൻ, കല, ശ്രീകുമാർ. മരുമക്കൾ: സുനന്ദ, മിനി, സുകുമാരൻ, മിനി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.