kamala

വെഞ്ഞാറമൂട്: പാറക്കൽ പുത്തയത്ത് ലതാ ഭവനിൽ (കണ്ണങ്കര കോണത്ത് വീട് ) കമലാക്ഷി അമ്മ നിര്യാതയായി.മക്കൾ: ലീലാമ്മ, ലതാകുമാരി. മരുമക്കൾ: മോഹനൻ നായർ. സഞ്ചയനം ചൊവ്വാഴ്ച.