വക്കം: വക്കം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഗെയിം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 16 മുതൽ 20 വരെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. മത്സരങ്ങളിൽ പങ്കെടുക്കണമെന്നാഗ്രഹിക്കുന്ന ടീമുകൾ 15ന് 5ന് മുൻപായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ പേര് രജിസ്ട്രർ ചെയ്യണം.