തിരുവനന്തപുരം: എസ്.എം.വി സ്കൂൾ ശതാബ്ദി ആഘോഷത്തിനായുള്ള സ്വാഗതസംഘത്തിന്റെ രൂപീകരണം ഇന്ന് ​ വൈകിട്ട് 2ന് സ്കൂൾ ആഡിറ്രോറിയത്തിൽ നടക്കും.പൂർവവിദ്യാർത്ഥികൾ,​അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുക്കണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.