v

കടയ്ക്കാവൂർ : കട‌യ്ക്കാവൂർ ഉൗട്ടുപറമ്പ് കടുക്കറ വീട്ടിൽ പരേതരായ രാഘവൻ-ശ്രീമതി ദമ്പതികളുടെ മകൻ ശ്രീലാൽ (49) നിര്യാതനായി.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2മണിക്ക്.