ss
സരോജിനി അമ്മ

പെരുമ്പഴുതൂർ: ചെമ്മണ്ണുവിള സരയൂ നിവാസിൽ ഉദിയൻകുളങ്ങര വാഴവിളാകത്തു വീട്ടിൽ സരോജിനി അമ്മ (74) നിര്യാതയായി. മക്കൾ: ജയകുമാർ എസ്.എസ്, ഉഷ ബി.എസ്. മരുമക്കൾ: സുജാത, പ്രേം നിർമ്മൽ. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8ന്.