തിരുവനന്തപുരം: ചെമ്പഴന്തി, ഐരാറ്റുവീട്ടിൽ കുഞ്ഞികൃഷ്ണൻ എസ്. (90) നിര്യാതനായി. മക്കൾ: ജയകുമാർ കെ, അനിൽകുമാർ കെ. മരുമക്കൾ: ബീന, വിയശ്രീ ആർ.എസ്. സഞ്ചയനം 17ന് രാവിലെ 8ന്.