ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ നിന്നു വിവിധ ക്ഷേമ പെൻഷനുകൾ വാങ്ങുന്നവർ 18 മുതൽ 30 വരെ തീയതികളിൽ അക്ഷയ കേന്ദ്രങ്ങളിൽ ആധാർകാർഡുമായി നേരിട്ടെത്തി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഇത് നടത്താത്തവർക്ക് അടുത്ത ഗഡുമുതൽ പെൻഷൻ ലഭിക്കില്ലെന്നും അറിയിപ്പിൽ പറയുന്നു.