മലയിൻകീഴ് : വിഴവൂർ തെങ്ങുവിളാകം വീട്ടിൽ സി.ജ്ഞാനശിഖാമണി ( സി.ജി.മണി, 67) നിര്യാതനായി.ഭാര്യ: രുഗ്മിണി. മക്കൾ :മഞ്ജുറാണി,സന്ധ്യാറാണി,അരുൺമണി.മരുമക്കൾ:വിനുകുമാർ,ശ്രീകുമാർ,സൗമ്യമോൾ.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.