അമരവിള: പൂവത്തൂർ സി.ആർ.ഭവനിൽ സജീവ്കുമാർ(59) നിര്യാതനായി . ഭാര്യ: ഗിരിജപ്രഭ. മകൾ: എൽ.എസ്.സജില. മരുമകൻ: വി.ആർ.ജെറിൻഗോഡ്ലിഫ്. പ്രാർത്ഥന ഞായറാഴ്ച വൈകിട്ട് നാലിന്.