തിരുവനന്തപുരം : ഡോ. പല്പു മെമ്മോറിയൽ ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന പ്രഭാഷണ പരമ്പര നാളെ വൈകിട്ട് 5ന് ആത്മീയത അനിവാര്യം എന്ന വിഷയത്തെ അധികരിച്ച് ചെങ്കൽ സുധാകരൻ നടത്തുന്നു. ഇതിൽ എല്ലാവരും പങ്കെടുക്കണമെന്ന് സെക്രട്ടറി എം.എൽ. ഉഷാരാജ് അഭ്യർത്ഥിച്ചു.