raveendran-nadar

പൂവാർ :വിരാലി ആർ. എസ്. ഭവനിൽ എൻ. രവീന്ദ്രൻ നാടാർ (64)നിര്യാതനായി.

ഭാര്യ :ശ്രീകുമാരി.മക്കൾ :അനു എസ് . രവി (പൊലീസ് ),ശ്രാവൺ എസ്. രവി (ഭാരതീയ വിദ്യാ മന്ദിർ ),

വിഷ്ണു എസ് . രവി ( റയിൽവെ ).മരുമകൾ :സജ്ന.സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.