ആറ്റിങ്ങൽ: രാമച്ചംവിള അറപ്പുര തെക്കേവിള വീട്ടിൽ പരേതനായ ശങ്കരൻ വാദ്ധ്യാരുടെ ഭാര്യ പി. ഓമന ( 85 ) നിര്യാതയായി. മക്കൾ: ശോഭന, ഗിരിജ, രമാബായി, സുഷമ, പുഷ്പലത. മരുമക്കൾ: ശശിധരൻ, പത്മോത്ഭവൻ, സുബാഷ്, ഗോപി, പരേതനായ പത്മകുമാർ. സംസ്കാരം ഇന്ന് രാവിലെ 9.30 ന്.