കിളിമാനൂർ: കല്ലറ തച്ചോണം ജെ.ജെ. ഭവനിൽ പീതാംബരൻ നായർ (73) നിര്യാതനായി. ഭാര്യ: ലതികാംബിക മക്കൾ: ജിന പി.എൽ, ജിതിൻ പി എൽ, (ഇന്ത്യൻ ആർമി ) മരുമകൻ: ശ്രീജിത്ത്.എസ്.യു. (എൻ.സി.സി ഡയറക്ടറേറ്റ് തിരുവനന്തപുരം) സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക്