മുടപുരം:മുട്ടപ്പലം സജിതം വീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ ഭാര്യ അംബുജാക്ഷി (89 )നിര്യാതയായി.മക്കൾ:സുഷമ,ജയശ്രീ,മുരളീധരൻ,ഷീല.മരുമക്കൾ:ചന്ദ്രശേഖർ,വേണുഗോപാൽ,സജിതമോൾ,രാജേന്ദ്രകുമാർ.സംസ്കാരം ഇന്ന് രാവിലെ 9 .30 ന്