നെടുമങ്ങാട് : അമ്മൻകോവിലിനു സമീപം കുന്നത്ത് ലൈൻ ലക്ഷ്മി ഭവനിൽ ഹരിഹരൻ ആചാരിയുടെ ഭാര്യ സുബ്ബമ്മാൾ (65) നിര്യാതയായി.മക്കൾ : ലക്ഷ്മി,ഉമ,മഹേഷ്. മരുമക്കൾ : ദിനേഷ്,മീനാക്ഷി.സഞ്ചയനം : ഞായറാഴ്ച രാവിലെ ഒമ്പതിന്.