നെടുമങ്ങാട്: കൊല്ലങ്കാവ് ശ്യാമളാലയത്തിൽ എൻ.രാജൻ (69) നിര്യാതനായി.ഭാര്യ: ശ്യാമള .മക്കൾ: സന്തോഷ് ,അനിൽ കുമാർ.മരുമക്കൾ: സുജ, സുജി .സഞ്ചയനം ഞായർ 9 ന്.