മുട്ടത്തറ: വടുവത്ത് ടി.സി. 43/1061 മേക്കതിൽ വീട്ടിൽ പരേതയായ സരസ്വതിയുടെ ഭർത്താവ് രാധാകൃഷ്ണൻ (62) നിര്യാതനായി. മക്കൾ: സതീഷ്, മണികണ്ഠൻ. മരുമക്കൾ: ധന്യ, അശ്വതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 ന്