gectha

കിളിമാനൂർ: പോങ്ങനാട് ചെറുക്കിടഴികം ത്രിവേണിയിൽ കെ.ആർ.ദാമോദരൻ പിള്ളയുടെ ഭാര്യ കെ.ഗീത (55)നിര്യാതയായി.മക്കൾ:അശ്വിനി .ഡി. ജി. അഡ്വ.അരുണ ഡി.ജി ആര്യ ഡി.ജി. മരുമകൻ :ശരത് ബാബു ആർ.എസ് .സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.