ചിറയിൻകീഴ്: പെരുങ്ങുഴി പ്രണവത്തിൽ മദനരാജിന്റെ ഭാര്യ അജിതകുമാരി (57) നിര്യാതയായി. മക്കൾ: വിഷ്ണു പ്രിയ, രജിതാറാണി, പ്രവീൺരാജ്. മരുമക്കൾ: രജിത്‌ലാൽ, വില്ല്യം ഫ്രണ്ട്. സംസ്കാരം: ഇന്ന് രാവിലെ 9ന്.