പോത്തൻകോട്: വാവറഅമ്പലം പ്രസന്നഭവനിൽ വി. സത്യദേവൻ(72-റിട്ട. കെ.എസ്.ആർ.ടി.സി.) നിര്യാതനായി . ഭാര്യ: പ്രസന്നകുമാരി. മക്കൾ: ദിലീപ്, ദീപു, ദീപക്. മരുമക്കൾ: രാജി, രമ്യ, ആര്യ. സഞ്ചയനം ബുധനാഴ്ച 8.30ന്.