പുല്ലുവിള :കൊച്ചുപള്ളി കാവിൽ ഹൗസിൽ കെ. സുന്ദരൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8.30ന് കൊച്ചുപള്ളി സെന്റ് പീറ്റേഴ്സ് ചർച്ചിൽ. പ്രാർത്ഥന: 18ന് രാവിലെ 8ന് കൊച്ചുപള്ളി ചർച്ചിൽ.