thomas

കാട്ടായിക്കോണം :ഒരുവാക്കോണം ഇടക്കോണത്ത് വീട്ടിൽ എതോമസ് (അച്യുതൻ ,85 )നിര്യാതനായി. ഭാര്യ :എം.ലളിത. മക്കൾ: ടി.ദേവപ്രസാദ് (കാരക്കോണം മെഡിക്കൽകോളേജ്), ടി .പത്മ. മരുമക്കൾ: ജെ.ഷേർളിദേവ് (കാരക്കോണം മെഡിക്കൽകോളേജ്) എച്ച്. ജപജ്ഞാനം.സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന്‌.