വാമനപുരം : പുളിമാത്ത് ഉത്രത്തിൽ പരേതനായ കുഞ്ചന്റെ മകൻ കെ. നടരാജൻ (78) നിര്യാതനായി. സഞ്ചയനം: 17ന് രാവിലെ 9ന്.