തിരുവനന്തപുരം : വലിയവേളി മിനികോട്ടേജിൽ (മരുതം ഗേറ്റ് വേ 5 എ പേട്ട) ബി. ജോസഫ് ഫെർണാണ്ടസ് (78, റിട്ട. അസി. എക്സി. എൻജി., കേരള വാട്ടർ അതോറിട്ടി) നിര്യാതനായി. ഭാര്യ: ജയിൻ ജോസ്. സംസ്കാരം: ഇന്നുരാവിലെ 11ന് പേട്ട സെന്റ് ആൻസ് ഫെറോന പള്ളിയിൽ.