ആറ്റിങ്ങൽ: ഗവ. ബോയിസ് എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പ്രമേഹ ദിനത്തിൽ സൗജന്യ പ്രമേഹ പരിശോധനയും ബോധവത്കരണവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഹസീന, പ്രോഗ്രാം ഓഫീസർ വി പി. അരുൺ എന്നിവർ നേതൃത്വം നൽകി.