ആറ്റിങ്ങൽ: എസ്.പി.ജി കമാൻഡോ രാജീവ് കുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ആറ്റിങ്ങൽ കിഴക്കുംപുറം നിവാസികൾ ഇന്ന് വൈകിട്ട് 5ന് കിഴക്കുംപുറം ഏലായിൽ ഒത്തുകൂടും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ യോഗത്തിൽ സംസാരിക്കും.