ആറ്റിങ്ങൽ: കേരള മുനിസിപ്പൽ വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റ് സമ്മേളനം നഗരസഭ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്‌തു. രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കണ്ണമൂല വിജയൻ, എസ്. മുരളി, സന്തോഷ് കുമാർ, വിനോദ് വി.എസ്, ശശികുമാർ, ഷീല എന്നിവർ സംസാരിച്ചു.