മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ ഐശ്വര്യപൂജ ഇന്ന് വൈകിട്ട് 4ന് ആരംഭിക്കും. രാമചന്ദ്രൻ നായരുടെ മുഖ്യകാർമ്മികത്വത്തിലാണ് ഐശ്വര്യപൂജ നടക്കുക.