ponnama

കിളിമാനൂർ:ആലിയാട് ശാന്ത വിലാസത്തിൽ പരേതനായ സുദേവന്റെ ഭാര്യ പൊന്നമ്മ (85) നിര്യാതയായി . മക്കൾ: ദിവാകരൻ, ശാന്ത, വിദ്യാധരൻ. മരുമക്കൾ: പുഷ്പ, ശശി, സന്ധ്യ. സഞ്ചയനം ചൊവ്വാഴ്ച .