lekshmi-ammal

തിരുവനന്തപുരം :കോട്ടയ്ക്കകം പുന്നക്കൽ റോഡിൽ കുറ്റിക്കാട് കോമ്പൗണ്ടിൽ ലക്ഷ്മി ഭവനിൽ ലക്ഷ്മി അമ്മാൾ ( 86 ) നിര്യാതയായി. ഭർത്താവ് : പരേതനായ രാമകൃഷ്ണ അയ്യർ. മക്കൾ : സുബ്രമണ്യം , പദ്മനാഭൻ. മരുമക്കൾ : ലളിത , പദ്മ.