tittus

വെള്ളനാട് :ഉറിയാക്കോട് കാഞ്ഞിരംകുന്ന് ആൻസി ഭവനിൽ ടൈറ്റസ് (65) നിര്യാതനായി.മക്കൾ: ജോസ് പ്രകാശ് (പി.ടി.എ പ്രസിഡന്റ് ഗവ.എൽ.പി എസ് ഉറിയക്കോട്),അനിത.മരുമക്കൾ:ഷീജ.,ശാന്തരാജ്.