ആലപ്പുഴ: തത്തംപള്ളി കരിമ്പന്നൂർ വീട്ടിൽ മാത്യു സെബാസ്റ്റ്യൻ (ബാബു-72) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: പരേതയായ മോളി. മക്കൾ: സുനു (മസ്‌കറ്റ്), മനു (എൽ ആൻഡ് ടി, ചെന്നൈ). മരുമകൻ: രഞ്ജിത് (മസ്‌കറ്റ്).