നെടുമങ്ങാട് : ഇര്യനാട് കുണ്ടറക്കുഴി ശ്രീഭദ്രകാളി ചാമുണ്ഡേശ്വരി ദേവി ക്ഷേത്രത്തിൽ മണ്ഡലചിറപ്പ് മഹോത്സവം 17ന് തുടങ്ങും.41ന് വിശേഷാൽ നെയ്യഭിഷേകം ഉണ്ടായിരിക്കും.ചിറപ്പ് നടത്തുന്ന ഭക്തർ കമ്മിറ്റിയുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.ഫോൺ : 9495340559.