നെടുമങ്ങാട് :കേരള യുക്തിവാദി സംഘം നെടുമങ്ങാട് താലൂക്ക് സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 2ന് ഗേൾസ് സ്‌കൂളിന് സമീപത്തെ ഇൻസൈറ്റ് ട്യൂഷൻ സെന്ററിൽ ജില്ലാ പ്രസിഡന്റ് ടി.എസ്.പ്രദീപ് ഉദ്‌ഘാടനം ചെയ്യും.ആർ.രവിബാലന്റെ അദ്ധ്യക്ഷതയിൽ എൻ.കെ ഇസഹാക്ക്,പി.കെ വേണുഗോപാൽ,ജി.ബൈജു,കെ.വിജയകുമാർ തുടങ്ങിയവർ പ്രസംഗിക്കും.