kovalam

കോവളം: കോട്ടുകാൽ കഴിവൂർ രാജസുധാഭവനിൽ വിമുക്ത ഭടൻ കെ.കെ. രാജേന്ദ്രൻ (74) നിര്യാതനായി. ഭാര്യ : സുധ രാജേന്ദ്രൻ.മക്കൾ : അജയ് .ആർ .എസ്, അജീഷ് .ആർ .എസ്, അജിത്ര.ആർ.എസ്. മരുമക്കൾ: ആശ.എ.എസ്, ഗായത്രി .കെ .സി, മധുസുധനൻ .പി. സഞ്ചയനം :ചൊവ്വാഴ്ച രാവിലെ 9 ന്.