radhamaniamma

വർക്കല: ഇടവ ശ്രീരാമവിലാസത്തിൽ പരേതനായ ശിവദാസൻ നായരുടെ ഭാര്യ രാധാമണിഅമ്മ (79) നിര്യാതയായി. സഞ്ചയനം: 18 രാവിലെ 8 മണിക്ക്.