obitury

നെടുമങ്ങാട് : കട്ടയ്ക്കോട് മുഴവൻകോട് വിജി വിഹാറിൽ റിട്ട.പൊലീസ് സബ് ഇൻസ്‌പെക്ടർ ജെ.ജോൺ ബ്രിട്ടോയുടെ ഭാര്യ എസ്.ലൈല (55) നിര്യാതയായി.മക്കൾ : വിജീഷ്,അജീഷ്.പ്രാർത്ഥന : ഇന്ന് രാവിലെ കാട്ടാക്കട കട്ടയ്ക്കോട് സെന്റ് ആന്റണീസ് ദേവാലയത്തിൽ.