കരുമം: ഇലങ്കത്തറ ലെയ്ൻ സരോവരത്തിൽ പരേതനായ നാരായൺ ഉണ്ണിയുടെ മകൻ ടി.എൻ.വിശ്വനാഥൻ (87 ) നിര്യാതനായി.
ഭാര്യ : ബി.സരോജം.മക്കൾ : ലത.എസ്, മിനി.എസ്(ഡെപ്യൂട്ടി ഡയറക്ടർ ഹയർ സെക്കന്ററി), പരേതനായ അശോക് കുമാർ, പ്രേംകുമാർ
മരുമക്കൾ : ഹരികുമാർ.പി.ഡി, ഹരിഹര ശ്രീകുമാർ(കണ്ണൻ).സംസ്കാരം: ഇന്ന് 11 മണിക്ക് ശാന്തികവാടത്തിൽ
സഞ്ചയനം : വെളളിയാഴ്ച രാവിലെ 8 മണിക്ക്.