തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന ലോകായുക്ത ദിനാചരണം ലോക്‌പാൽ ചെയർപേഴ്‌സൺ ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് ഉദ്‌ഘാടനം ചെയ്യുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ,ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ്,സി.ശ്രീധരൻ നായർ തുടങ്ങിയവർ സമീപം
തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന ലോകായുക്ത ദിനാചരണം ലോക്‌പാൽ ചെയർപേഴ്‌സൺ ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് ഉദ്‌ഘാടനം ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ്,സി.ശ്രീധരൻ നായർ തുടങ്ങിയവർ സമീപം
തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന ലോകായുക്ത ദിനാചരണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ലോക്‌പാൽ ചെയർപേഴ്‌സൺ ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിന് ഹസ്തദാനം നൽകുന്നു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് സമീപം.