ശ്രീകാര്യം: പാങ്ങപ്പാറ മാങ്കുഴി മരതക വിലാസത്തിൽ കെ. ലീലാദേവി (80) നിര്യാതയായി . മകൾ : വത്സലകുമാരി. മരുമകൻ : മോഹനകുമാരൻ നായർ (റിട്ട.ഡി.വൈ.എസ്.പി., ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.