മാറനല്ലൂർ: കൂവളശ്ശേരി ചെറുത്തലയ്ക്കൽ വീട്ടിൽ പരേതനായ പരമുവിന്റെ ഭാര്യ പത്മാവതി(82) നിര്യാതയായി.
മക്കൾ :രമാദേവി, ശാന്തകുമാരി, ഉഷാകുമാരി, ഗീതകുമാരി, ജയകുമാർ,അനിൽകുമാർ.
മരുമക്കൾ :പ്രഭാകരൻ, സുരേന്ദ്രൻ,ശശികുമാരൻ, മണിയപ്പൻ,ശാന്തി അമ്യത
സഞ്ചയനം :തിങ്കളാഴ്ച രാവിലെ 9.30 ന്.