ശ്രീകാര്യം: പോങ്ങുംമൂട് ചേന്തി സി.ആർ.എ-104(എ) മേലേകുഴിവിള വീട്ടിൽ ബി. മുരളീധരൻ (ബാബു ,67) നിര്യാതനായി . ഭാര്യ വത്സല. സഹോദരങ്ങൾ : ബി. തുളസീധരൻ, ബി. ജയചന്ദ്രൻ, പരേതനായ ബി. ശക്തിധരൻ. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ശാന്തികവാടത്തിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്
8891134807