പെരുകാവ് : ശിവശൈലത്തിൽ ഗോപാലകൃഷ്ണൻ നായരുടെ (വിളപ്പിൽ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി എക്സി. മെമ്പർ, റിട്ട. കെ.എസ്.ഇ.ബി) ഭാര്യ സുഭദ്രാമ്മ. ആർ (66) നിര്യാതയായി. മക്കൾ : ഗീതാലക്ഷ്മി, ശ്രീദേവി. മരുമക്കൾ : മണികണ്ഠൻ നായർ, സദാശിവൻ നായർ. സഞ്ചയനം 19 ന് രാവിലെ 8 ന്.