തിരുവനന്തപുരം : മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗം മുൻ മേധാവി ഡോ. ഡി. ഡാലസിന്റെ മാതാവ് മുത്തമ്മ ഡേവിഡ് (90) നന്തൻകോട്ടെ വസതിയിൽ നിര്യാതയായി. മറ്റുമക്കൾ: ഡാൽവി, ഡൽഫിഡ്. മരുമകൾ: ഡോ. ജീന ഡാലസ് (ഗവ. ചെസ്റ്റ് ഡിസീസസ് ഹോസ്‌പിറ്റൽ).