vettukadu

തിരുവനന്തപുരം വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന് ഇടവക വികാരി ഫാ. ബാസ്റ്റിന്റെ കാർമ്മികത്വത്തിൽ കൊടി ഉയർത്തിയപ്പോൾ.ഫോട്ടോ: ബി.സുമേഷ്