ചായ്ക്കോട്ടുകോണം: ഒാണംകോട് ഗുരുകൃപയിൽ രാജേന്ദ്രൻ (68) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: രഹ്‌ന, രജിത, രജനി. മരുമക്കൾ: ശ്രീകണ്ഠൻ, ഷാജി. സഞ്ചയനം: 18ന് രാവിലെ 9ന്.
സതീഷ് കുമാർ
നെയ്യാറ്റിൻകര : ആറാലുംമൂട് തലയൽ അമ്പാടി ഭവനിൽ സതീഷ് കുമാർ (42) നിര്യാതനായി. ഭാര്യ: ഗിരിജകുമാരി. മക്കൾ: ഹരികൃഷ്ണൻ, ജ്യോതികൃഷ്ണൻ. പിതാവ്: ചന്ദ്രൻ. മാതാവ്: ശാരദ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.
കമലമ്മ
പേരൂർക്കട : എൻ.സി.സി റോഡ്, ശ്രീനഗർ എസ്.എൻ.ആർ.വി 103 ൽ പരേതനായ രവീന്ദ്രന്റെ ഭാര്യ കമലമ്മ (77) നിര്യാതയായി. സഞ്ചയനം: 20ന് രാവിലെ 8.30ന്.